ഔ​ട്ട്‌ലു​ക്ക് റാ​ങ്കിം​ഗി​ൽ തി​ള​ങ്ങി ആ​സ്റ്റ​ർ മെ​ഡിസി​റ്റി
ഔ​ട്ട്‌ലു​ക്ക് റാ​ങ്കിം​ഗി​ൽ തി​ള​ങ്ങി ആ​സ്റ്റ​ർ മെ​ഡിസി​റ്റി
Wednesday, June 19, 2024 12:46 AM IST
കൊ​​​ച്ചി: ഈ​​വ​​ർ​​ഷ​​ത്തെ ഔ​ട്ട്‌ലു​ക്ക് ആ​​​ൻ​​​ഡ് എ​​​ൻ​​​ഇ​​​ബി റി​​​സ​​​ർ​​​ച്ച് റാ​​​ങ്കിം​​​ഗി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ മ​​​ൾ​​​ട്ടി സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യാ​​​യി ആ​​​സ്റ്റ​​​ർ മെ​​​ഡിസി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഒ​​​ന്നാം​​​സ്ഥാ​​​ന​​​വും ആ​​​സ്റ്റ​​​റി​​​നാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച മൂ​​​ന്നാ​​​മ​​​ത്തെ യൂ​​​റോ​​​ള​​​ജി ആ​​​ശു​​​പ​​​ത്രി എ​​​ന്ന അം​​​ഗീ​​​കാ​​​രം ആ​​​സ്റ്റ​​​ർ മെ​​​ഡിസി​​​റ്റി​​​ക്കാ​​​ണ്.

ആ​​​സ്റ്റ​​​ർ മെ​​​ഡിസി​​​റ്റി ന​​​ൽ​​​കു​​​ന്ന ഉ​​​ന്ന​​​ത​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ചി​​​കി​​​ത്സാ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന സ്ഥാ​​​ന​​​മെ​​​ന്ന് ആ​​​സ്റ്റ​​​ർ‌ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.