ജോളി സിൽക്സിൽ ആടി സെയിൽ തുടരുന്നു
Friday, July 12, 2024 12:00 AM IST
തൃശൂർ: ജോളി സിൽക്സിന്റെ റിയൽ ആടി സെയിൽ തുടരുന്നു. കാഞ്ചീപുരം, ബനാറസി, ഡെയ്ലി വെയർ സാരികൾ, കുർത്ത, കിഡ്സ് വെയർ, മെൻസ് വെയർ, ചുരിദാർ മെറ്റീരിയലുകൾ, വെസ്റ്റേൺ വെയർ തുടങ്ങിയവയുടെ മികച്ച കളക്ഷനുകൾ ജോളി സിൽക്സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
ലാഭകരമായ ഹാപ്പി ഫാമിലി ഷോപ്പിംഗ് അനുഭവമാണ് റിയൽ ആടി സെയിലിലൂടെ ലക്ഷ്യമിടുന്നത്. കൊല്ലം, തിരുവല്ല, കോട്ടയം, അങ്കമാലി ഷോറൂമുകളിൽ ഓഫറുകൾ ലഭ്യമാണ്. ഞായറാഴ്ചകളിലും പ്രവർത്തിക്കും.