ബിഎസ്എച്ച് വാഷിംഗ് മെഷീനുകൾ വിപണിയിൽ
ബിഎസ്എച്ച്  വാഷിംഗ് മെഷീനുകൾ വിപണിയിൽ
Tuesday, August 6, 2024 12:33 AM IST
കൊ​​ച്ചി: ഗൃ​​ഹോ​​പ​​ക​​ര​​ണ രം​​ഗ​​ത്തെ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ ബി​​എ​​സ്എ​​ച്ച് ഹോം ​​അ​​പ്ല​​യ​​ൻ​​സ​​സ് ‘മെ​​യ്ഡ്-​​ഇ​​ൻ-​​ഇ​​ന്ത്യ’ബോ​​ഷ്, സീ​​മെ​​ൻ​​സ് ഫ്ര​​ണ്ട് ലോ​​ഡിം​​ഗ് വാ​​ഷിം​​ഗ് മെ​​ഷീ​​നു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.

9-10 കി​​ലോ​​ഗ്രാം ഭാ​​രം കൈ​​കാ​​ര്യം ചെ​​യ്യാ​​നു​​ള്ള ശേ​​ഷി, നൂ​​ത​​ന​​മാ​​യ ഊ​​ർ​​ജ മി​​ക​​വ്, അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ എ​​ന്നി​​വ​​യു​​ള്ള​​താ​​ണു മെ​​ഷീ​​നു​​ക​​ളെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. സി​​ൽ​​വ​​ർ, ഡാ​​ർ​​ക്ക് ഗ്രേ, ​​ഡാ​​ർ​​ക്ക് ലേ​​ക്ക് എ​​ന്നീ നി​​റ​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.