ഓണത്തോടനുബന്ധിച്ച് ഷോറൂം രാവിലെ ഒന്പതരമുതൽ വൈകുന്നേരം 7.30 വരെ പ്രവർത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൾ മുജീബ്, ജസ്റ്റിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു. മലപ്പുറത്തെ ഏറ്റവും വലിയ സ്വർണാഭരണശാലയാണ് പെരിന്തൽമണ്ണ മദേഴ്സ് ഗോൾഡ്. കൂടുതൽ വിവരങ്ങൾക്ക് 7994805222, 7994905222 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.