യൂ​ണി​യ​ൻ ബാ​ങ്ക് പി​സി​എ​എ​ഫി​ൽ ഒ​പ്പു​വ​യ്ക്കും
യൂ​ണി​യ​ൻ ബാ​ങ്ക് പി​സി​എ​എ​ഫി​ൽ ഒ​പ്പു​വ​യ്ക്കും
Tuesday, September 10, 2024 10:52 PM IST
കൊ​​​ച്ചി: യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ് ഫോ​​​ർ കാ​​​ർ​​​ബ​​​ൺ അ​​​ക്കൗ​​​ണ്ടിം​​​ഗ് ഫി​​​നാ​​​ൻ​​​ഷൽ​​​സി​​​ൽ (പി​​​സി​​​എ​​​എ​​​ഫ്) ഒ​​​പ്പു​​​വ​​​യ്ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഹ​​​രി​​​ത​​​ഗൃ​​​ഹ വാ​​​ത​​​ക പു​​​റ​​​ന്ത​​​ള്ള​​​ൽ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും യോ​​​ജി​​​ച്ച സ​​​മീ​​​പ​​​നം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ഗോ​​​ള പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​ണ് പി​​​സി​​​എ​​​എ​​​ഫ്.


ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ലാ​​​വ​​​സ്ഥാ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ഇ​​​തി​​​ലൂ​​​ടെ ശ​​​ക്ത​​​മാ​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.