ലുലുവിൽ വിദ്യാരംഭ ചടങ്ങുകൾ
Friday, October 11, 2024 11:15 PM IST
കൊച്ചി : കൊച്ചി ലുലു മാളിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. നാളെ രാവിലെ എട്ടു മുതൽ ലുലു മെയിൻ ഏട്രിയത്തിലാണ് ചടങ്ങുകൾ. ഫോൺ- 9778800853.