പെ​​ർ​​ത്ത് ഓ​​സീ​​സി​​ന് അ​​നു​​കൂ​​ലം: പോ​​ണ്ടിം​​ഗ്
പെ​​ർ​​ത്ത് ഓ​​സീ​​സി​​ന് അ​​നു​​കൂ​​ലം: പോ​​ണ്ടിം​​ഗ്
Wednesday, December 12, 2018 1:07 AM IST
പെ​​ർ​​ത്ത്: വെ​​ള്ളി​​യാ​​ഴ്ച പെ​​ർ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യേ​​ക്കാ​​ൾ മു​​ൻ​​തൂ​​ക്കം ആ​​തി​​ഥേ​​യ​​ർ​​ക്കാ​​യി​​രി​​ക്കു​​മെ​​ന്ന് ഓ​​സീ​​സ് മു​​ൻ ക്യാ​​പ്റ്റ​​ൻ റി​​ക്കി പോ​​ണ്ടിം​​ഗ്. പെ​​ർ​​ത്തി​​ലെ പു​​തി​​യ പി​​ച്ച് ഓ​​സ്ട്രേ​​ലി​​യൻ ടീ​​മി​​നെ തു​​ണ​​യ്ക്കു​​ന്ന​​താ​​കും. പേ​​സി​​നെ അ​​ക​​മ​​ഴി​​ഞ്ഞ് പി​​ന്തു​​ണ​​യ്ക്കു​​ന്ന പി​​ച്ചി​​ൽ ഓ​​സീ​​സ് ആ​​നു​​കൂ​​ല്യം മു​​ത​​ലാ​​ക്കാ​​ൻ ശ്ര​​മി​​ക്ക​​ണം. ഓ​​സ്ട്രേ​​ലി​​യ ആ​​ദ്യ ടെ​​സ്റ്റി​​ലെ ടീ​​മി​​നെ​​ത്ത​​ന്നെ നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്നും പോ​​ണ്ടിം​​ഗ് പ​​റ​​ഞ്ഞു. ഓ​​പ്പ​​ണ​​റാ​​യി ആ​​രോ​​ണ്‍ ഫി​​ഞ്ചി​​ന്‍റെ പ​​രാ​​ജ​​യ​​ത്തെ സൂ​​ചി​​പ്പി​​ച്ചാ​​യി​​രു​​ന്നു ടീ​​മി​​ൽ മാ​​റ്റം​​വ​​രു​​ത്തേ​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.