ജം​ഷ​ഡ്പു​രി​നു സ​മ​നി​ല
Sunday, February 24, 2019 12:19 AM IST
ചെ​ന്നൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി - ജം​ഷ​ഡ്പു​ർ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ. ലീ​ഗി​ൽ ഇ​തോ​ടെ ജം​ഷ​ഡ്പു​രി​ന് 24ഉം ​ചെ​ന്നൈ​യി​ന് ഒ​ന്പ​തും പോ​യി​ന്‍റാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.