ലൗ ​പ്രീ​ത് സിം​ഗ് ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
ലൗ ​പ്രീ​ത് സിം​ഗ് ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
Thursday, April 18, 2019 11:13 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ആ​​​രോ​​​സ് ഗോ​​​ള്‍ കീ​​​പ്പ​​​റാ​​​യി​​​രു​​​ന്ന ലൗ ​​​പ്രീ​​​ത് സിം​​​ഗ് കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സു​​​മാ​​​യി ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​വ​​​ച്ചു. 21കാ​​​ര​​​നാ​​​യ ലൗ ​​​പ്രീ​​​ത് സിം​​​ഗ് പ​​​ഞ്ചാ​​​ബ് ജ​​​ല​​​ന്ധ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ്.​ കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സ് ആ​​​രാ​​​ധ​​​ക​​​രു​​​ടെ മു​​​ന്നി​​​ല്‍ അ​​​വ​​​ര്‍​ക്കു​​​വേ​​​ണ്ടി ക​​​ളി​​​ക്കു​​​ന്ന​​​തി​​​ല്‍ ആ​​​ഹ്ലാ​​​ദ​​​മു​​​ണ്ടെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. ശാ​​​രീ​​​രി​​​ക ഘ​​​ട​​​ന​​​യി​​​ലു​​​ള്ള പ്ര​​​ത്യ​​​ക​​​ത​​​യ്ക്കൊ​​​പ്പം മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക വൈ​​​ഭ​​​വ​​​വും ലൗ ​​​പ്രീ​​​ത് സിം​​​ഗി​​​നെ മ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ ഗോ​​​ള്‍ കീ​​​പ്പ​​​ര്‍​മാ​​​രി​​​ല്‍നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​നാ​​​ക്കു​​​ന്ന​​​താ​​​യി കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ഹെ​​​ഡ് ഗോ​​​ള്‍ കീ​​​പ്പ​​​ര്‍ കോ​​​ച്ച് റോ​​​റി ഗ്രാ​​​ന്‍​ഡ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.​ യു​​​വ ക​​​ളി​​​ക്കാ​​​രെ കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി അ​​​ടു​​​ത്ത സീ​​​സ​​​ണ്‍ ഊ​​​ര്‍​ജ​​​സ്വ​​​ല​​​മാ​​​ക്കാ​​​നാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ശ്ര​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.