ജോക്കോവിച്ച് ഫൈനലിൽ
ജോക്കോവിച്ച് ഫൈനലിൽ
Saturday, July 13, 2019 12:57 AM IST
ല​ണ്ട​ന്‍: വി​ബിം​ള്‍ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍സ് ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ല്‍. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ജോ​ക്കോ​വി​ച്ച് സെ​മി ഫൈ​ന​ലി​ല്‍ 6-2, 4-6, 6-3, 6-2ന് ​റോ​ബ​ര്‍ട്ടോ ബാ​റ്റി​സ്റ്റ അ​ഗ്ടി​നെ തോ​ല്‍പ്പി​ച്ചു.

വി​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സ് ഫൈ​ന​ൽ ഇ​ന്ന് ന​ട​ക്കും. റു​മേ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പും അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സും ത​മ്മി​ലാ​ണ് കി​രീ​ട പോ​രാ​ട്ടം. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ബാ​ർ​ബൊ​റ സ്ട്രെ​കോ​വ​യെ കീ​ഴ​ട​ക്കി​യാ​ണ് സെ​റീ​ന ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.