സാ​​യ് പ്ര​​ണീ​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ
Tuesday, July 23, 2019 11:16 PM IST
ടോ​​ക്കി​​യോ: ജ​​പ്പാ​​ൻ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​യ് പ്ര​​ണീ​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ. ജാ​​പ്പ​​നീ​​സ് താ​​ര​​മാ​​യ കെ​​ന്‍റോ നി​​ഷി​​മോ​​ട്ടോ​​യെ 21-17, 21-13നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സാ​​യ് പ്ര​​ണീ​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രം​​ഗ​​റെ​​ഡ്ഡി - അ​​ശ്വി​​നി പൊ​​ന്ന​​പ്പ സ​​ഖ്യം ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.