ജം​​ഷ​​ഡ്പു​​രി​​നെ സി​​ക്സ​​ർ പ​​റ​​ത്തി ഈ​​സ്റ്റ് ബം​​ഗാ​​ൾ
ജം​​ഷ​​ഡ്പു​​രി​​നെ സി​​ക്സ​​ർ പ​​റ​​ത്തി ഈ​​സ്റ്റ് ബം​​ഗാ​​ൾ
Wednesday, August 7, 2019 12:06 AM IST
കോ​​ൽ​​ക്ക​​ത്ത: ഡ്യൂ​​റാ​​ൻ​​ഡ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന് ര​​ണ്ടാം ജ​​യം. ഗ്രൂ​​പ്പ് എ​​യി​​ൽ ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബാ​​യ ജം​​ഷ​​ഡ്പു​​ർ എ​​ഫി​​സി​​യെ കോ​​ൽ​​ക്ക​​ത്ത​​ൻ സം​​ഘം മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ആ​​റ് ഗോ​​ളി​​നു ത​​ക​​ർ​​ത്തെ​​റി​​ഞ്ഞു. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ആ​​ർ​​മി റെ​​ഡി​​നെ 2-0ന് ​​ഈ​​സ്റ്റ് ബം​​ഗാ​​ൾ തോ​​ൽ​​പ്പി​​ച്ചി​​രു​​ന്നു.


ഈ​​സ്റ്റ് ബം​​ഗാ​​ളി​​നാ​​യി ജേ​​മി സാ​​ന്‍റോസ് കൊ​​ളാ​​ഡോ (അ​​ഞ്ച് -പെ​​ന​​ൽ​​റ്റി, ഏ​​ഴ് മി​​നി​​റ്റു​​ക​​ൾ), ബി​​ദ്യാ​​സാ​​ഗ​​ർ സിം​​ഗ് (75, 80 മി​​നി​​റ്റു​​ക​​ൾ) എ​​ന്നി​​വ​​ർ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. പി​​ന്‍റു മ​​ഹ​​തൊ (31-ാം മി​​നി​​റ്റ്), ബ​​യോ​​താ​​ങ് ഹോ​​കി​​പ് (90+2ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.