റൂ​​ണി ഇ​​നി പ​​രി​​ശീ​​ല​​ക​​നും
റൂ​​ണി ഇ​​നി പ​​രി​​ശീ​​ല​​ക​​നും
Wednesday, August 7, 2019 12:06 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് മു​​ൻ താ​​രം വെ​​യ്ൻ റൂ​​ണി പ​​രി​​ശീ​​ല​​ക വേ​​ഷ​​വും അ​​ണി​​യാ​​നൊ​​രു​​ങ്ങു​​ന്നു. റൂ​​ണി​​യെ ക​​ളി​​ക്കാ​​ര​​ൻ-​​പ​​രി​​ശീ​​ല​​ക​​ൻ ഡ​​ബി​​ൾ റോ​​ളി​​ൽ ഇ​​റ​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത് ഇം​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ഡെ​​ർ​​ബി കൗ​​ണ്ടി​​യാ​​ണ്. റൂ​​ണി​​യെ ഇ​​ര​​ട്ട റോ​​ളി​​ൽ എ​​ത്തി​​ക്കാ​​ൻ ക്ല​​ബ് ത​​യാ​​റാ​​ണെ​​ന്ന് ഡെ​​ർ​​ബി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ൻ മെ​​ൽ മോ​​റി​​സ് ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.

ഇം​ഗ്ല​​ണ്ടി​​ലേ​​ക്ക് പു​​തി​​യ ദൗ​​ത്യ​​വു​​മാ​​യി റൂ​​ണി എ​​ത്തു​​ന്നു എ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ബ്രി​​ട്ടീ​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗി​​ൽ ഡി​​സി യു​​ണൈ​​റ്റ​​ഡി​​ന്‍റെ താ​​ര​​മാ​​യ റൂ​​ണി​​ക്ക് ക്ല​​ബ്ബു​​മാ​​യി ര​​ണ്ട് വ​​ർ​​ഷ​​ത്തെ ക​​രാ​​ർ​​കൂ​​ടി ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​നി​​ടെ​​യാ​​ണ് ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ഡെ​​ർ​​ബി​​യി​​ലേ​​ക്ക് റൂ​​ണി എ​​ത്തു​​മെ​​ന്ന വാ​​ർ​​ത്ത പ്ര​​ച​​രി​​ക്കു​​ന്ന​​ത്.


മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, എ​​വ​​ർ​​ട്ട​​ണ്‍ ടീ​​മു​​ക​​ളു​​ടെ സ്ട്രൈ​​ക്ക​​റാ​​യി​​രു​​ന്ന റൂ​​ണി ഡെ​​ർ​​ബി​​യു​​ടെ ട്രെ​​യ്നിം​​ഗ് ഗ്രൗ​​ണ്ടി​​ൽ എ​​ത്തി​​യി​​രു​​ന്നു. ഡെ​​ർ​​ബി​​യു​​ടെ നി​​ല​​വി​​ലെ പ​​രി​​ശീ​​ല​​ക​​ൻ ഫി​​ലി​​പ്പ് കൊ​​കു​​വു​​മാ​​യി റൂ​​ണി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു. ഫ്രാ​​ങ്ക് ലം​​പാ​​ർ​​ഡ് ചെ​​ൽ​​സി​​യു​​ടെ മാ​​നേ​​ജ​​രാ​​യ​​തോ​​ടെ​​യാ​​ണ് കോ​​കു ഡെ​​ർ​​ബി​​യു​​ടെ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്. ജ​​നു​​വ​​രി​​യി​​ൽ റൂ​​ണി ഡെ​​ർ​​ബി​​യു​​മാ​​യി ക​​രാ​​ർ ഒ​​പ്പി​​ടു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.