അ​​ർ​​ജു​​ൻ മും​​ബൈ ടീ​​മി​​ൽ
അ​​ർ​​ജു​​ൻ മും​​ബൈ ടീ​​മി​​ൽ
Wednesday, August 7, 2019 12:06 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സ ക്രി​​ക്ക​​റ്റ് താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ മും​​ബൈ ടീ​​മി​​ൽ. വി​​സി ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള 15 അം​​ഗ മും​​ബൈ ടീ​​മി​​ലാ​​ണ് ഇ​​ടം​​കൈ പേ​​സ​​റാ​​യ അ​​ർ​​ജു​​ൻ ഇ​​ടം​​പി​​ടി​​ച്ച​​ത്. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ​​തി​​രേ 22-ാം തീ​​യ​​തി​​യാ​​ണ് മ​​ത്സ​​രം.


മും​​ബൈ ട്വ​​ന്‍റി-20 ലീ​​ഗി​​ൽ പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ അ​​ർ​​ജു​​നെ അ​​ഞ്ച് ല​​ക്ഷം രൂ​​പ​​യ്ക്ക് ലേ​​ലം​​കൊ​​ണ്ടി​​രു​​ന്നു. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ടെ ഇംഗ്ല​​ണ്ട്, ഓ​​സ്ട്രേ​​ലി​​യ ടീ​​മു​​ക​​ൾ​​ക്കു​​വേ​​ണ്ടി അ​​ർ​​ജു​​ൻ നെ​​റ്റ് ബൗ​​ള​​റാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി​​യും നെ​​റ്റ് ബൗ​​ൾ ചെ​​യ്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.