കോട്ടയം x തൃശൂർ ഫൈനൽ
കോട്ടയം x തൃശൂർ ഫൈനൽ
Wednesday, August 7, 2019 12:06 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ന് ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ടം. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് പ​​​ന​​​ന്പി​​​ള്ളി​​​ന​​​ഗ​​​ർ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​ദ​​മി ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫൈ​​​ന​​​ലി​​​ൽ കോ​​​ട്ട​​​യം തൃ​​​ശൂ​​​രി​​​നെ നേ​​​രി​​​ടും. ഇ​​​ന്ന​​​ലെ അം​​​ബേ​​​ദ്ക്ക​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മി​​​യി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് തൃ​​​ശൂ​​​ർ ക​​​ലാ​​​ശ​​​ക​​​ളി​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. എ​​​തി​​​രി​​​ല്ലാ​​​ത്ത നാ​​​ലു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് തൃ​​​ശൂ​​​രി​​​ന്‍റെ വി​​​ജ​​​യം.​​​ രണ്ട‌ാം പ​​​കു​​​തി​​​യി​​​ലായിരു​​​ന്നു നാ​​​ലു ഗോ​​​ളു​​​ക​​​ളും.


48-ാം മി​​​നി​​ട്ടി​​​ൽ റോ​​​ഷ​​​ൻ വി. ​​​ജി​​​ജി​ തൃ​​​ശൂ​​​രി​​​നാ​​​യി ആ​​ദ്യ​​ഗോ​​ൾ നേ​​​ടി​. 70-ാം മി​​​നി​​ട്ടി​​ൽ ബാ​​​ബി​​​ൾ സി​​​വ​​​രി ഗി​​​രീ​​​ഷി​​​ലൂ​​​ടെ ലീ​​​ഡു​​​യ​​​ർ​​​ത്തി. 83-ാം മി​​​നി​​​ട്ടി​​​ലും റോ​​​ഷ​​​ൻ ഗോ​​​ൾ നേ​​​ട്ടം ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​ഞ്ചുറി സ​​​മ​​​യ​​​ത്ത് അ​​​ർ​​​ജു​​​ൻ ക​​​ലാ​​​ധ​​​ര​​​നും ല​​​ക്ഷ്യം ക​​​ണ്ടു. ഇ​​​ടു​​​ക്കി​​​യെ 2-1ന് ​​​തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് കോ​​​ട്ട​​​യം ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്ന​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് കോ​​​ട്ട​​​യം ഫൈ​​​ന​​​ൽ ക​​​ളി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.