എ​​ഫ്രേം​​സ് ട്രോ​​ഫി വെ​​ള്ളി​​യാ​​ഴ്ച
Thursday, August 8, 2019 12:04 AM IST
കോ​​ട്ട​​യം: മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ക്കു​​ന്ന 16-ാമ​​ത് എ​​ഫ്രേം​​സ് ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 12-ാം തീ​​യ​​തി​​വ​​രെ ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​രു​​പ​​ത് ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. ജൂ​​ണി​​യ​​ർ-​​സ​​ബ് ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ണ്ട്. 12-ാം തീ​​യ​​തി രാ​​വി​​ലെ ഒ​​ന്പ​​ത് മ​​ണി​​ക്കാ​​ണ് ഫൈ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.