മിക്കി ആ​​ർ​​ത​​റെ പു​​റ​​ത്താ​​ക്കി
മിക്കി ആ​​ർ​​ത​​റെ പു​​റ​​ത്താ​​ക്കി
Thursday, August 8, 2019 12:04 AM IST
ലാ​​ഹോ​​ർ: 2019 ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ലെ നി​​രാ​​ശാ​​ജ​​ന​​ക​​മാ​​യ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ മി​​ക്കി ആ​​ർ​​ത​​ർ അ​​ട​​ക്ക​​മു​​ള്ള പ​​രി​​ശീ​​ല​​ക സം​​ഘ​​ത്തെ പി​​സി​​ബി (പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ്) പു​​റ​​ത്താ​​ക്കി. പി​​സി​​ബി ക്രി​​ക്ക​​റ്റ് ക​​മ്മി​​റ്റി ലാ​​ഹോ​​റി​​ൽ ഈ ​​മാ​​സം ര​​ണ്ടി​​നു ന​​ട​​ത്തി​​യ യോ​​ഗ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു പു​​റ​​ത്താ​​ക്കി​​യ​​താ​​യു​​ള്ള അ​​റി​​യി​​പ്പ് എ​​ത്തി​​യ​​ത്.

മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ മി​​ക്കി ആ​​ർ​​ത​​ർ, ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ അ​​സ്ഹ​​ർ മെ​​ഹ​​മ്മൂ​​ദ്, ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ ഗ്രാ​​ന്‍റ് ഫ്ള​​വ​​ർ, ട്രെ​​യ്ന​​ർ ഗ്രാ​​ന്‍റ് ലോ​​ഡ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് പി​​സി​​ബി പു​​റ​​ത്താ​​ക്കി​​യ​​ത്. ഇ​​വ​​രു​​ടെ സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് ന​​ന്ദി അ​​റി​​യി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു തീ​​രു​​മാ​​നം അ​​റി​​യി​​ച്ച​​ത്.

2016 മേ​​യി​​ലാ​​ണ് ആ​​ർ​​ത​​ർ പാ​​ക് പ​​രി​​ശീ​​ല​​ക​​നാ​​യി സ്ഥാ​​ന​​മേ​​റ്റ​​ത്. ആ​​ർ​​ത​​റി​​ന്‍റെ കീ​​ഴി​​ൽ ട്വ​​ന്‍റി-20 ലോ​​ക ഒ​​ന്നാം ന​​ന്പ​​റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ എ​​ത്തി. 2017 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി കി​​രീ​​ട​​വും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.