പ​​രി​​ക്ക്; സ്റ്റോ​​ണും പു​​റ​​ത്ത്
Thursday, August 8, 2019 12:04 AM IST
ല​​ണ്ട​​ൻ: ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണു പി​​ന്നാ​​ലെ ഓ​​ലി സ്റ്റോ​​ണും പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് പു​​റ​​ത്താ​​യ​​തോ​​ടെ ഇം​​ഗ്ല​ണ്ടി​​ന്‍റെ ആ​​ഷ​​സ് പോ​​രാ​​ട്ട​​ത്തി​​നു ക​​ന​​ത്ത പ്ര​​ഹ​​രം. അ​​ടു​​ത്ത ആ​​ഴ്ച ലോ​​ഡ്സി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ സ്റ്റോ​​ണ്‍ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക്ല​​ബ്ബാ​​യ വാ​​ർ​​വി​​ക്സ്ഷേ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.