ഐ​റീ​സ് മ​നോ​ജ് ദേ​ശീ​യ നീ​ന്ത​ൽ ചാന്പ്യൻഷിപ്പിന്
ഐ​റീ​സ് മ​നോ​ജ് ദേ​ശീ​യ  നീ​ന്ത​ൽ ചാന്പ്യൻഷിപ്പിന്
Monday, August 19, 2019 10:52 PM IST
അ​​​ങ്ക​​​മാ​​​ലി: ഭോ​​​പ്പാ​​​ലി​​​ൽ 31 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന 73-ാമ​​​ത് ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ നീ​​​ന്ത​​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​ങ്ക​​​മാ​​​ലി വി​​​ശ്വ​​​ജ്യോ​​​തി സ്‌​​​കൂ​​​ളി​​​ലെ എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ഐ​​​റീ​​​സ് മ​​​നോ​​​ജ് യോ​​​ഗ്യ​​​ത നേ​​​ടി.​ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചാ​​​ണ് ഐ​​​റീ​​​സ് മ​​​നോ​​​ജ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.​ അ​​​ങ്ക​​​മാ​​​ലി മു​​​ണ്ടാ​​​ട​​​ൻ വീ​​​ട്ടി​​​ൽ മ​​​നോ​​​ജി​​​ന്‍റെ​​​യും റാ​​​ണി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.