അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്ക് ജ​​യം
Monday, August 19, 2019 10:52 PM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നു ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് അ​​ത്‌​ല​​റ്റി​​ക്കോ ഗെ​​റ്റാ​​ഫ​​യെ കീ​​ഴ​​ട​​ക്കി. 23-ാം മി​​നി​​റ്റി​​ൽ അ​​ൽ​​വാ​​രോ മൊ​​റാ​​ട്ട​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


മ​​ത്സ​​ര​​ത്തി​​ന്‍റെ 38-ാം മി​​നി​​റ്റി​​ൽ ഗെ​​റ്റാ​​ഫ​​യു​​ടെ ജോ​​ർ​​ജ് മോ​​ളി​​ന​​യും 42-ാം മി​​നി​​റ്റി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ റെ​​ന​​ൻ ലോ​​ഡി​​യും ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ഇ​​രു ടീ​​മു​​ക​​ളും പ​​ത്ത് പേ​​രു​​മാ​​യാ​​ണ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.