ക്രിസ്തുജ്യോതി സെന്‍റ് ചാവറ ട്രോഫി ബാസ്കറ്റ്ബോൾ
Tuesday, August 20, 2019 10:49 PM IST
ചെ​​​ത്തി​​​പ്പു​​​ഴ: ക്രി​​​സ്തു​​​ജ്യോ​​​തി ഗ്രൂ​​​പ്പ് ഓ​​​ഫ് സ്കൂ​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള 25-ാമ​​​ത് ക്രി​​​സ്തു​​​ജ്യോ​​​തി സെ​​​ന്‍റ് ചാ​​​വ​​​റ ബാ​​​സ്ക​​​റ്റ്ബോ​​​ൾ, 22-ാമ​​​ത് പ്ലാ​​​സി​​​ഡ് ഡ​​​സേ​​​നി​​​യ​​​ൽ ഹാ​​​ൻ​​​ഡ് ബോ​​​ൾ, 14-ാമ​​​ത് ക്രി​​​സ്തു​​​ജ്യോ​​​തി സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി വോ​​​ളി​​​ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​ക​​ൾ സെ​​​പ്റ്റം​​​ബ​​​ർ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്ന് സ്കൂ​​​ൾ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ടീ​​​മു‌​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ൺ: 9567835539

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.