ശ്രീ​​ക​​ല ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ
ശ്രീ​​ക​​ല ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ
Tuesday, August 20, 2019 10:49 PM IST
ചെ​​ന്നൈ: ഫി​​ബ ത്രീ ​​ഓ​​ണ്‍ ത്രീ ​​അ​​ണ്ട​​ർ 18 ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മ​​ല​​യാ​​ളി​​താ​​ര​​മാ​​യ ആ​​ർ. ശ്രീ​​ക​​ല​​യും. തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ന്‍റെ താ​​ര​​മാ​​ണ് ശ്രീ​​ക​​ല. കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ച ഏ​​ക താ​​ര​​മാ​​ണ്. 22 മു​​ത​​ൽ മ​​ലേ​​ഷ്യ​​യി​​ലാ​​ണ് ത്രീ ​​ഓ​​ണ്‍ ത്രീ ​​ഏ​​ഷ്യ​​ൻ പോ​​രാ​​ട്ടം. താ​​യ്‌​ല​​ൻ​​ഡ്, മാ​​ലി​​ദ്വീ​​പ്, ചൈ​​നീ​​സ് താ​​യ്പേ​​യ് എ​​ന്നി​​വ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഗ്രൂ​​പ്പി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.