അ​​സം​​പ്ഷ​​ൻ ബാ​​സ്ക​​റ്റ്
Tuesday, August 20, 2019 10:49 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ ഗോ​​ൾ​​ഡ​​ൻ ജൂ​​ബി​​ലി മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ഫൈ​​ന​​ലി​​ൽ ആ​​തി​​ഥേ​​യ​​ര​​യ അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി​​യും സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യും ഏ​​റ്റു​​മു​​ട്ടും. അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് പാ​​ലാ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​സം​​പ്ഷ​​ൻ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്കോ​​ർ: 57-25. എ​​സ്എ​​ൻ കോ​​ള​​ജ് ക​​ണ്ണൂ​​രി​​നെ 69-48നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.