റി​​ബ​​റി ഫി​​യോ​​റെ​​ന്‍റീ​​ന​​യി​​ൽ
റി​​ബ​​റി ഫി​​യോ​​റെ​​ന്‍റീ​​ന​​യി​​ൽ
Wednesday, August 21, 2019 10:54 PM IST
ഫി​​യോ​​റെ​​ന്‍റീ​​ന: ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ സൂ​​പ്പ​​ർ​​താ​​രം ഫ്രാ​​ങ്ക് റി​​ബ​​റി ഇ​​നി ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ ക​​ളി​​ക്കും. എ​​സി​​എ​​ഫ് ഫി​​യോ​​റെ​​ന്‍റി​​ന​​യാ​​ണ് റി​​ബ​​റി​​യെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ജ​​ർ​​മ​​ൻ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ൽ​​നി​​ന്ന് പ​​ടി​​യി​​റ​​ങ്ങി​​യ മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ റി​​ബ​​റി​​യെ ഫ്രീ ​​ട്രാ​​ൻ​​സ്ഫ​​റി​​ലാ​​ണ് ഫി​​യോ​​റെ​​ന്‍റീ​​ന സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.