ജൈ​റോ റോ​ഡ്രി​ഗ​സ് ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
ജൈ​റോ റോ​ഡ്രി​ഗ​സ് ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
Wednesday, August 21, 2019 10:54 PM IST
കൊ​​​ച്ചി: ബ്ര​​​സീ​​​ല്‍ ഫു​​​ട്‌​​​ബോ​​​ള്‍ താ​​​രം ജൈ​​​റോ റോ​​​ഡ്രി​​​ഗ​​​സ് പീ​​​ക്‌​​​സോ​​​റ്റൊ ഫി​​​ല്‍​ഹോ ഐ​​​എ​​​സ്എ​​​ലി​​​ന്‍റെ പു​​​തി​​​യ സീ​​​സ​​​ണി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നാ​​​യി ക​​​ളി​​​ക്കും.

ഇരുപത്താറുകാ​​​ര​​​നാ​​​യ ജൈ​​​റോ, ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ സെ​​​ന്‍റ​​​ര്‍ ബാ​​​ക്ക് പൊ​​​സി​​​ഷ​​​നി​​​ലേ​​​ക്കാ​​​ണ് എ​​​ത്തു​​​ക. 2009 ല്‍ ​​​ബ്ര​​​സീ​​​ലി​​​യ​​​ന്‍ ക്ല​​​ബ്ബാ​​​യ ഗോ​​​യ​​​സ് എ​​​സ്‌​​​പോ​​​ര്‍​ടെ​​​യി​​​ല്‍ ഫു​​​ട്ബോ​​​ള്‍ ക​​​രി​​​യ​​​ര്‍ ആ​​​രം​​​ഭി​​​ച്ച ജൈ​​​റോ പി​​​ന്നീ​​​ട് സാ​​​ന്‍റോ​​​സ് എ​​​ഫ്‌​​​സി, അ​​​മേ​​​രി​​​ക്ക എ​​​ഫ്‌​​​സി, ബോ​​​ട്ടേ​​​വ് വ്രാ​​​റ്റ്‌​​​സാ, ട്രോ​​​ഫെ​​​ന്‍​സ്, നെ​​​ഫ്റ്റ്ചി ബ​​​കു, സെ​​​പ​​​ഹാ​​​ന്‍, പേ​​​ര്‍​സേ​​​ലാ തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി ക്ല​​​ബ്ബു​​​ക​​​ളി​​​ല്‍ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.