വി​​മ​​ർ​​ശ​​നം വി​​ഴു​​ങ്ങി തി​​വാ​​രി
Thursday, August 22, 2019 11:39 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ആ​​രു​​ടെ​​യും സ്വ​​കാ​​ര്യ സ്വ​​ത്ത​​ല്ലെ​​ന്നും എം.​​എ​​സ്. ധോ​​ണി വി​​ര​​മി​​ക്കേ​​ണ്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചെ​​ന്നും വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ച മ​​നോ​​ജ് തി​​വാ​​രി ത​​ന്‍റെ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ വി​​ഴു​​ങ്ങി. ത​​ന്‍റെ വാ​​ക്കു​​ക​​ൾ തെ​​റ്റാ​​യി വ്യ​​ാഖ്യാ​​നി​​ക്ക​​പ്പെ​​ട്ട​​താ​​ണെ​​ന്നാ​​ണ് തി​​വാ​​രി​​യു​​ടെ പു​​തി​​യ നി​​ല​​പാ​​ട്.

മു​​ൻ​​കാ​​ല പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ധോ​​ണി​​ക്ക് സെ​​ല​​ക്ട​​ർ​​മാ​​ർ ഇ​​പ്പോ​​ഴും ടീ​​മി​​ൽ സ്ഥാ​​നം ന​​ൽ​​കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ടീം ​​ആ​​രു​​ടേ​​യും സ്വ​​കാ​​ര്യ സ്വ​​ത്ത​​ല്ല. രാ​​ജ്യ​​ത്തി​​നാ​​യി മി​​ക​​വു​​റ്റ പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ക്കാ​​റു​​ള്ള താ​​രം ത​​ന്നെ​​യാ​​ണ് ധോ​​ണി. ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ധോ​​ണി​​യു​​ടെ സ്ഥാ​​ന​​ത്തെ കു​​റി​​ച്ച് സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ പോ​​ലും സം​​ശ​​യ​​മു​​ന്ന​​യി​​ച്ചി​​രു​​ന്നു. ധോ​​ണി​​ക്ക് പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​ത് വി​​രാ​​ട് കോ​​ഹ്‌​ലി മാ​​ത്ര​​മാ​​ണ്. സെ​​ല​​ക‌്ഷ​​ൻ ക​​മ്മി​​റ്റി ധൈ​​ര്യം കാ​​ണി​​ക്കേ​​ണ്ട സ​​മ​​യ​​മാ​​ണി​​തെന്നും തി​​വാ​​രി ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​ഞ്ഞ​​ിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.