നെ​​യ്മ​​റി​​നാ​​യി ശ്ര​​മ​​ങ്ങ​​ൾ തു​​ട​​രു​​ന്നു
നെ​​യ്മ​​റി​​നാ​​യി ശ്ര​​മ​​ങ്ങ​​ൾ തു​​ട​​രു​​ന്നു
Thursday, August 22, 2019 11:39 PM IST
ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​ര​​മാ​​യ നെ​​യ്മ​​റി​​നാ​​യി യൂ​​റോ​​പ്പി​​ലെ വ​​ന്പ​​ൻ ക്ല​​ബ്ബു​​ക​​ളാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ്, ബാ​​ഴ്സ​​ലോ​​ണ, യു​​വ​​ന്‍റ​​സ് എ​​ന്നി​​വ ശ്ര​​മ​​ങ്ങ​​ൾ തു​​ട​​രു​​ന്നു. സ്പാ​​നി​​ഷ് ചി​​ര​​വൈ​​രി​​ക​​ളാ​​യ റ​​യ​​ലും ബാ​​ഴ്സ​​യും ത​​മ്മി​​ലാ​​ണ് അ​​തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ പി​​ടി​​വ​​ലി ന​​ട​​ക്കു​​ന്ന​​ത്.

796 കോ​​ടി രൂ​​പ​​യും (100 മി​​ല്യ​​ണ്‍ യൂ​​റോ) ഗാ​​രെ​​ത് ബെ​​യ്ൽ, ഹ​​മേ​​ഷ് റോ​​ഡ്രി​​ഗ​​സ്, കെ​​യ്‌​ല​​ർ ന​​വാ​​സ് എ​​ന്നി​​വ​​രെ​​യും ന​​ല്കാ​​മെ​​ന്നാ​​ണ് റ​​യ​​ൽ അ​​വ​​സാ​​ന​​മാ​​യി നെ​​യ്മ​​റി​​ന്‍റെ ക്ല​​ബ്ബാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നു മു​​ന്നി​​ൽ വ​​ച്ച ഓ​​ഫ​​ർ. എ​​ന്നാ​​ൽ, ഫ്ര​​ഞ്ച് ക്ല​​ബ് അ​​ത് നി​​ര​​സി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്.


ബാ​​ഴ്സ​​ലോ​​ണ മു​​ന്നോ​​ട്ട് വ​​ച്ച​​ത് 1513 കോ​​ടി രൂ​​പ​​യു​​ടെ (190 മി​​ല്യ​​ണ്‍ യൂ​​റോ) ഓ​​ഫ​​റാ​​ണ്. 40 മി​​ല്യ​​ണ്‍ യൂ​​റോ ലോ​​ണ്‍ വ്യ​​വ​​സ്ഥ​​യി​​ൽ താ​​ര​​ത്തെ ബാ​​ഴ്സ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നും തു​​ട​​ർ​​ന്ന് സ്ഥി​​ര​​മാ​​യി ക​​രാ​​റാ​​കു​​ന്പോ​​ൾ 150 മി​​ല്യ​​ണ്‍ യൂ​​റോ​​യും എ​​ന്ന നി​​ല​​യി​​ലാ​​ണ​​ത്. എ​​ന്നാ​​ൽ, അ​​തി​​നോ​​ടും പി​​എ​​സ്ജി മു​​ഖം​​തി​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.