ബാ​​സ്ക​​റ്റ്: ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ
Saturday, August 24, 2019 12:13 AM IST
സൈ​​ബ​​ർ​​ജ​​യ (മ​​ലേ​​ഷ്യ): ഫി​​ബ ത്രീ ​​ഓ​​ണ്‍ ത്രീ ​​ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ക്വാ​​ർ​​ട്ട​​റി​​ൽ. ഗ്രൂ​​പ്പ് സി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യ ചൈ​​ന​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി.

14-ാം സീ​​ഡാ​​യ ഇ​​ന്ത്യ ഗ്രൂ​​പ്പ് സി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ തു​​ർ​​ക്ക്മെ​​നി​​സ്ഥാ​​നെ 21-4ന് ​​ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി കീ​​ഴ​​ട​​ക്കി. മൂ​​ന്നാം സീ​​ഡാ​​യ തു​​ർ​​ക്ക്മെ​​നി​​സ്ഥാ​​നെ​​തി​​രേ മ​​ല​​യാ​​ളി താ​​ര​​മാ​​യ ആ​​ർ. ശ്രീ​​ക​​ല ഏ​​ഴ് പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. എ​​ന്നാ​​ൽ, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ആ​​റാം സീ​​ഡാ​​യ ന്യൂ​​സി​​ല​​ൻ​​ഡി​​നു മു​​ന്നി​​ൽ ഇ​​ന്ത്യ 16-14നു ​​തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. എ​​ട്ടു പോ​​യി​​ന്‍റു​​മാ​​യി ശ്രീ​​ക​​ല ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ ആ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.