സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, September 9, 2019 11:45 PM IST
തൊ​​ടു​​പു​​ഴ: തൊ​​ടു​​പു​​ഴ​​യി​​ൽ സം​​സ്ഥാ​​ന മൗ​​ണ്ട​​ൻ സൈ​​ക്ലിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ത്തി. പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ സൈ​​ക്ലിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ ഇ​​ട​​വെ​​ട്ടി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും മ​​ല​​ങ്ക​​ര എ​​സ്റ്റേ​​റ്റി​​ന്‍റെ​​യും സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് മ​​ല​​ങ്ക​​ര എ​​സ്റ്റേ​​റ്റി​​ൽ സം​​സ്ഥാ​​ന മൗ​​ണ്ട​​ൻ സൈ​​ക്ലിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ത്തി​​യ​​ത്.

പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഷീ​​ജ നൗ​​ഷാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ച​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബീ​​ന വി​​നോ​​ദ്, എ.​​കെ. സു​​ഭാ​​ഷ് കു​​മാ​​ർ, ഷീ​​ല ദീ​​പു, കേ​​ര​​ള സൈ​​ക്ലിം​​ഗ് അ​​സോ​​സി​​യ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി. ​​നി​​ർ​​മ്മ​​ൽ കു​​മാ​​ർ, ബി. ​​ജ​​യ​​പ്ര​​സാ​​ദ്, കെ. ​​വി​​നോ​​ദ് കു​​മാ​​ർ, കെ.​​വി. മു​​ര​​ളീ​​ധ​​ര​​ൻ നാ​​യ​​ർ, കെ.​​വി. പ​​വി​​ത്ര​​ൻ, ജി​​ല്ലാ സൈ​​ക്ലിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ജോ​​ർ​​ളി കു​​ര്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കേ​​ര​​ള സൈ​​ക്ലിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ര​​വീ​​ന്ദ്ര​​ൻ സ്വാ​​ഗ​​ത​​വും ജി​​ല്ലാ സൈ​​ക്ലിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി എ.​​പി. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ ന​​ന്ദി​​യും പ​​റ​​ഞ്ഞു.


മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന ക്ര​​മ​​ത്തി​​ൽ : 14 വ​​യ​​സി​​ൽ താ​​ഴെ ആ​​ണ്‍​കു​​ട്ടി​​ക​​ൾ - അ​​ബി​​ൻ പി. (​​കോ​​ഴി​​ക്കോ​​ട്), അ​​വി​​നാ​​ശ് ശ്രീ​​ധ​​ർ (കോ​​ട്ട​​യം), അ​​ജ​​യ് ഐ​​വി​​ൻ (തി​​രു​​വ​​ന​​ന്ത​​പു​​രം).

14 വ​​യ​​സി​​ൽ താ​​ഴെ പെ​​ണ്‍​കു​​ട്ടി​​ക​​ൾ-​ അ​​പ​​ർ​​ണ സു​​രേ​​ഷ് (വ​​യ​​നാ​​ട്), ആ​​ർ. അ​​നു​​ഗ്ര​​ഹ (കോ​​ഴി​​ക്കോ​​ട്), കെ.​​വി. ആ​​ദി​​ത്യ (കോ​​ട്ട​​യം).18 വ​​യ​​സി​​ൽ താ​​ഴെ പെ​​ണ്‍​കു​​ട്ടി​​ക​​ൾ- എ.​​പി.​ സാ​​യി​​ശ്രീ (കോ​​ഴി​​ക്കോ​​ട്), ആ​​ര്യ വി​​നോ​​ദ് (കോ​​ഴി​​ക്കോ​​ട്) അ​​ഭി​​രാ​​മി പ്ര​​കാ​​ശ് (ഇ​​ടു​​ക്കി).16 വ​​യ​​സി​​ൽ താ​​ഴെ ആ​​ണ്‍​കു​​ട്ടി​​ക​​ൾ-​​ആ​​മോ​​സ് ജോ​​സ​​ഫ് (തി​​രു​​വ​​ന​​ന്ത​​പു​​രം), ഗൗ​​തം കൃ​​ഷ്ണ (ഇ​​ടു​​ക്കി), എ.​​എ. ന​​ന്ദു ഗോ​​പാ​​ൽ (തി​​രു​​വ​​ന​​ന്ത​​പു​​രം). 16 വ​​യ​​സി​​ൽ താ​​ഴെ പെ​​ണ്‍​കു​​ട്ടി​​ക​​ൾ-​​അ​​ക്സ ആ​​ൻ തോ​​മ​​സ് (ഇ​​ടു​​ക്കി), ബി​​നി​​ല​​മോ​​ൾ ജി​​ബി (ഇ​​ടു​​ക്കി), തീ​​ർ​ഥ എ​​സ്. നാ​​യ​​ർ (കോ​​ഴി​​ക്കോ​​ട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.