സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് ട്രോ​​​ഫി ബാസ്കറ്റ്ബോൾ: സെന്‍റ് ജോസഫ്സ്, ജിവിഎച്ച്എസ്എസ് ജേതാക്കൾ
സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് ട്രോ​​​ഫി  ബാസ്കറ്റ്ബോൾ: സെന്‍റ് ജോസഫ്സ്, ജിവിഎച്ച്എസ്എസ് ജേതാക്കൾ
Monday, September 9, 2019 11:56 PM IST
കോ​​​ഴി​​​ക്കോ​​​ട്: 13-ാമ​​​ത് സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് ട്രോ​​​ഫി സൗ​​​ത്ത് ഇ​​​ന്ത്യ ഇ​​​ന്‍റ​​​ര്‍ സ്‌​​​കൂ​​​ള്‍ ബാ​​​സ്‌​​​ക്ക​​​റ്റ്‌​​​ബോ​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ല്‍ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് എ​​​ച്ച്എ​​​സ് എ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (ബോ​​​യ്‌​​​സ്), ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ് സ്‌​​​പോ​​​ര്‍ട്‌​​​സ് ഡി​​​വി​​​ഷ​​​ന്‍ ക​​​ണ്ണൂ​​​ര്‍ (ഗേ​​​ള്‍സ്), സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട് (മി​​​നി ബോ​​​യ്‌​​​സ്), സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് എ​​​ച്ച് എ​​​സ് എ​​​സ് കോ​​​ഴി​​​ക്കോ​​​ട് (മി​​​നി ഗേ​​​ള്‍സ്) എ​​​ന്നീ ടീ​​​മു​​​ക​​​ള്‍ ജേ​​​താ​​​ക്ക​​​ളാ​​​യി.


എ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ര്‍ എം ​​​എ​​​ല്‍ എ ​​​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ റ​​​വ ഫാ.​ ​​തോ​​​മ​​​സ് തെ​​​ക്കേ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് സ്‌​​​കൂ​​​ള്‍സ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ റ​​​വ ഫാ. ​​സ​​​നീ​​​ഷ് ചു​​​ഴ​​​നാ​​​യി​​​ൽ, സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍റ​​​വ ഫാ. ​​​ജോ​​​ണ്‍ മ​​​ണ്ണാ​​​റ​​​ത്ത​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.