ഇ​​ന്ത്യ​​ക്കു മൂ​​ന്നാംജ​​യം
ഇ​​ന്ത്യ​​ക്കു മൂ​​ന്നാംജ​​യം
Monday, September 9, 2019 11:56 PM IST
കൊ​​ളം​​ബോ: അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി. മൂ​​ന്ന് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ജ​​യം. ഇ​​തോ​​ടെ ഇ​​ന്ത്യ ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ഇ​​ന്ത്യ സെ​​മി​​യി​​ൽ ക​​ട​​ന്നി​​രു​​ന്നു. സ്കോ​​ർ: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 40.1 ഓ​​വ​​റി​​ൽ 124. ഇ​​ന്ത്യ 38.4 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 128.


ടോ​​സ് ജ​​യി​​ച്ച അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. 39 റ​​ണ്‍​സ് എ​​ടു​​ത്ത അ​​ബി​​ദു​​ള്ള ത​​നി​​വാ​​ൾ ആ​​ണ് അ​​വ​​രു​​ടെ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ഇ​​ന്ത്യ​​ക്കാ​​യി സു​​ശാ​​ന്ത് മി​​ശ്ര 20 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ഇ​​ന്ത്യ​​ക്കാ​​യി സ​​ലി​​ൽ അ​​റോ​​റ, ശ​​ാശ്വ​​ത് റാ​​വ​​ത് എ​​ന്നി​​വ​​ർ 29 റ​​ണ്‍​സ് വീ​​തം നേ​​ടി. സു​​ശാ​​ന്ത് മി​​ശ്ര​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.