കോ​​ഹ്‌​ലി​​യും രോ​​ഹി​​തും ത​​മ്മി​​ൽ പ്ര​​ശ്ന​​മി​​ല്ല: ശാ​​സ്ത്രി
കോ​​ഹ്‌​ലി​​യും രോ​​ഹി​​തും ത​​മ്മി​​ൽ പ്ര​​ശ്ന​​മി​​ല്ല: ശാ​​സ്ത്രി
Tuesday, September 10, 2019 11:33 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ർ​​മ​​യും ത​​മ്മി​​ൽ അ​​സ്വാ​​ര​​സ്യ​​ങ്ങ​​ളു​​ണ്ടെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ത​​ള്ളി മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി രം​​ഗ​​ത്ത്. കോ​​ഹ്‌​ലി - രോ​​ഹി​​ത് പോ​​രി​​നെ​​ക്കു​​റി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ളെ വി​​ഡ്ഢി​​ത്തം എ​​ന്നാ​​ണ് ര​​വി ശാ​​സ്ത്രി വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ർ​​ഷ​​മാ​​യി താ​​ൻ ടീ​​മി​​നൊ​​പ്പം ഉ​​ണ്ട്. അ​​വ​​ർ എ​​ങ്ങ​​നെ​​യാ​​ണ് ക​​ളി​​ക്കു​​ന്ന​​തെ​​ന്നും അ​​വ​​രു​​ടെ വ​​ർ​​ക്ക് എ​​ത്തി​​ക്സും ന​​ന്നാ​​യി അ​​റി​​യാം. കോ​​ഹ്‌​ലി-​​രോ​​ഹി​​ത് പോ​​രി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ വെ​​റും വി​​ഡ്ഢി​​ത്തം മാ​​ത്ര​​മാ​​ണ്- ര​​വി ശാ​​സ്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.