‘കെ​ബി​എ​ഫ്സി ​ട്രൈ​ബ്‌​സു’​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
Friday, September 13, 2019 11:47 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് ക്ല​​​ബാ​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ‘കെ​​​ബി​​​എ​​​ഫ്‌​​​സി ട്രൈ​​​ബ്‌​​​സ്’എ​​​ന്ന​​​ പേ​​​രി​​​ല്‍ ആ​​​രാ​​​ധ​​​ക​​​ര്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക പ്ലാ​​​റ്റ്‌​​​ഫോം ആ​​​രം​​​ഭി​​​ച്ചു. https://keralablastersfc.in/ എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ലോ​​​ഗി​​​ന്‍ ചെ​​​യ്ത് ആ​​​രാ​​​ധ​​​ക​​​ര്‍​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.

ആ​​​രാ​​​ധ​​​ക​​​ര്‍​ക്ക് ക​​​ളി​​​ക്കാ​​​ര്‍​ക്കാ​​​യി ശ​​​ബ്ദ​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ റെ​​​ക്കോ​​​ര്‍​ഡ് ചെ​​​യ്ത് അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നും ഫോ​​​ട്ടോ​​​ഗ്രാ​​​ഫു​​​ക​​​ള്‍ അ​​​പ്‌ലോ ഡ് ചെ​​​യ്യന്നതിനും കെ​​​ബി​​​എ​​​ഫ്‌​​​സി സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ ഫീ​​​ഡ് ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ല്‍ കാ​​​ണാ​​നും പ​​​ങ്കാ​​​ളി​​​ത്ത ഔ​​​ട്ട്‌ലെ​​​റ്റു​​​ക​​​ളി​​​ല്‍ കി​​​ഴി​​​വു​​​ക​​​ള്‍ നേ​​​ടാ​​​നും മാ​​​ച്ച് ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യാ​​​നും ക്ല​​​ബു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്പ​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​നും പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.


മ​​​റ്റു പ്ലാ​​​റ്റ്ഫോ​​​മു​​ക​​ളി​​ല്‍നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഓ​​​രോ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നും ‘കെ​​​ബി​​​എ​​​ഫ്‌​​​സി ട്രൈ​​​ബ്‌​​​സ്’ആ​​​രാ​​​ധ​​​ക​​​ര്‍​ക്ക് ‘ബ്ലാ​​​സ്റ്റ​​​ര്‍ കോ​​​യി​​​ന്‍​സ്’ ന​​​ല്‍​കും.

കോ​​​യി​​​നു​​​ക​​​ള്‍ ഇ​​​തേ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ ക​​​ളി​​​ക്കാ​​​രു​​​മാ​​​യി മീ​​​റ്റ് ആ​​​ന്‍​ഡ് ഗ്രീ​​​റ്റ്, മ​​​റ്റ് മ​​​ത്സ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​യും അ​​​ല്ലെ​​​ങ്കി​​​ല്‍ ര​​​ണ്ടാം​​ ഘ​​​ട്ട​​​മാ​​​യി ന​​​ട​​പ്പാ​​​ക്കു​​​ന്ന മ​​​റ്റ് ഓ​​പ് ലൈ​​​ന്‍ പ​​​ങ്കാ​​​ളി​​​ത്ത ഔ​​ട്ട് ലെ​​​റ്റു​​​ക​​​ളി​​​ലോ റെ​​​ഡീം ചെ​​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.