ബെ​​ൻ​​സെ​​മ ഡ​​ബി​​ളി​​ൽ റ​​യ​​ൽ
Saturday, September 14, 2019 11:15 PM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ക​​രിം ബെ​​ൻ​​സെ​​മ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ന്‍റെ ബ​​ല​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 3-2ന് ​​സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ലെ​​വ​​ന്‍റ​​യെ കീ​​ഴ​​ട​​ക്കി. 25, 31 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ബെ​​ൻ​​സെ​​മ​​യു​​ടെ ഗോ​​ളു​​ക​​ൾ. 40-ാം മി​​നി​​റ്റി​​ൽ ക​​സെ​​മി​​റൊ റ​​യ​​ലി​​ന്‍റെ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. മൂ​​ന്ന് ഗോ​​ളി​​നു മു​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം ര​​ണ്ടാം പ​​കു​​തി​​യി​​ലാ​​ണ് ആ​​തി​​ഥേ​​യ​​ർ ര​​ണ്ട് ഗോ​​ൾ വ​​ഴ​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.