വോ​​ളി: ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി
Saturday, September 14, 2019 11:15 PM IST
ടെ​​ഹ്റാ​​ൻ: 20-ാമ​​ത് ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ പു​​രു​​ഷ വി​​ഭാ​​ഗം വോ​​ളി​​ബോ​​ളി​​ൽ ഗ്രൂ​​പ്പ് സി​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് തോ​​ൽ​​വി. ലോ​​ക 20-ാം റാ​​ങ്കു​​കാ​​രാ​​യ ചൈ​​ന നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യെ 16-25, 15-25, 21-25നു കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ മൂ​​ന്നാ​​മ​​താ​​ണ്. ചൈ​​ന, ക​​സാ​​ക്കി​​സ്ഥാ​​ൻ എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ഇ​​ന്നു ന​​ട​​ക്കു​​ന്ന നി​​ർ​​ണാ​​യ​​ക പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ഒ​​മാ​​നെ നേ​​രി​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.