യു​​വ​​ന്‍റ​​സി​​നു സ​​മ​​നി​​ല
യു​​വ​​ന്‍റ​​സി​​നു സ​​മ​​നി​​ല
Monday, September 16, 2019 12:22 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ യു​​വ​​ന്‍റ​​സി​​നെ ഫി​​യോ​​റെ​​ന്‍റീ​​ന ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ചു​​കെ​​ട്ടി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ മി​​ലാ​​ൻ 1-0ന് ​​ഉ​​ഡി​​ന​​സി​​നെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ യു​​വ​​ന്‍റ​​സി​​നെ പി​​ന്ത​​ള്ളി ഇ​​ന്‍റ​​ർ മി​​ലാ​​ൻ ഒ​​ന്പ​​ത് പോ​​യി​​ന്‍റോ​​ടെ ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.