പി​​ന്നി​​ൽ​​നി​​ന്നെ​​ത്തി ലെ​​യ്പ്സിം​​ഗ്
Monday, September 16, 2019 12:22 AM IST
ലെ​​യ്പ്സിം​​ഗ് (ജ​​ർ​​മ​​നി): ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​തു​​ള്ള ആ​​ർ​​ബി ലെ​​യ്പ്സിം​​ഗ് പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ 1-1 സ​​മ​​ന​​ലി​​യ​​ൽ പി​​ടി​​ച്ചു. ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യി​​ലൂ​​ടെ മു​​ന്നി​​ലെ​​ത്തി​​യ ബ​​യേ​​ണി​​നെ എ​​മി​​ൽ ഫോ​​ർ​​സ്ബ​​ർ​​ഗി​​ന്‍റെ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ർ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ട് 4-ന് ​​ബ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​നെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.