ബാ​​ഴ്സ​​യി​​ൽ വീ​​ണ്ടും അൻസു ഫാ​​തി മാ​​ജി​​ക്
Monday, September 16, 2019 12:22 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ ഈ ​​സീ​​സ​​ണി​​ൽ എ​​ത്തി​​യ പ​​തി​​നാ​​റു​​കാ​​ര​​നാ​​യ അ​​ൻ​​സു ഫാ​​തി​​ തന്‍റെ ബ്രി​​ല്യ​​ൻ​​സ് തു​​ട​​രു​​ന്നു. ലാ ​​ലി​​ഗ​​യി​​ൽ വ​​ല​​ൻ​​സി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം മി​​നി​​റ്റി​​ൽ ഫാ​​തി ഗോ​​ൾ നേ​​ടി. അ​​ഞ്ച് മി​​നി​​റ്റി​​നു​​ശേ​​ഷം ഫ്രാ​​ങ്കി ഡി ​​ജോം​​ഗി​​നു ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്തു.

ലാ ​​ലി​​ഗ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ നേ​​ടു​​ക​​യും ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തി​​ലൂ​​ടെ ഫാ​​തി സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ 5-2നാ​​ണ് ജ​​യി​​ച്ച​​ത്. ലൂ​​യി​​സ് സു​​വാ​​ര​​വ് (61, 82 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഒ​​രു ഗോ​​ൾ ജെ​​റാ​​ർ​​ഡ് പി​​ക്വെ (51-ാം മി​​നി​​റ്റ്) സ്വ​​ന്ത​​മാ​​ക്കി. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ല​​യ​​ണ​​ൽ മെ​​സി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​ല്ല. ക​​ഴി​​ഞ്ഞ മാ​​സം ഒ​​സാ​​സു​​ന​​യ്ക്കെ​​തി​​രാ​​യ എ​​വേ മ​​ത്സ​​ര​​ത്തി​​ലും ഫാ​​തി ബാ​​ഴ്സ​​യ്ക്കാ​​യി ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു.

ലീ​​ഗി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ റ​​യ​​ൽ സോ​​സി​​ഡാ​​ഡി​​നോ​​ട് 2-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗി​​ൽ ഒ​​ന്നാ​​മ​​തു​​ള്ള അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ആ​​ദ്യ തോ​​ൽ​​വി​​യാ​​ണി​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.