ക​​ളി മ​​ഴ കൊ​​ണ്ടു​​പോ​​യി
ക​​ളി മ​​ഴ കൊ​​ണ്ടു​​പോ​​യി
Monday, September 16, 2019 12:22 AM IST
ധ​​ർ​​മ​​ശാ​​ല: ഇ​​ന്ത്യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലു​​ള്ള ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം മ​​ഴ മൂ​​ലം ഉ​​പേ​​ക്ഷി​​ച്ചു. ഒ​​രു പ​​ന്ത് പോ​​ലും എ​​റി​​യാ​​തെ​​യാ​​ണ് മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച​​ത്. രാ​​ത്രി ഏ​​ഴ് മ​​ണി​​ക്കാ​​യി​​രു​​ന്നു മ​​ത്സ​​രം തു​​ട​​ങ്ങാ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, ടോ​​സി​​ടാ​​ൻ പോ​​ലും ക​​ഴി​​യാ​​ത്ത വി​​ധ​​മു​​ള്ള മ​​ഴ​​യാ​​യി​​രു​​ന്നു പെ​​യ്തി​​റ​​ങ്ങി​​യ​​ത്. അ​​തോ​​ടെ ഗ്രൗ​​ണ്ടി​​ൽ വെ​​ള്ള​​ക്കെ​​ട്ട് രൂ​​പ​​പ്പെ​​ട്ടു. മ​​ഴ ഇ​​ട​​യ്ക്ക് കു​​റ​​ച്ചു​​നേ​​രം നി​​ന്ന​​പ്പോ​​ൾ നേ​​രി​​യ പ്ര​​തീ​​ക്ഷ​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും വീ​​ണ്ടും ശ​​ക്തി​​പ്രാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബു​​ധ​​നാ​​ഴ്ച മൊ​​ഹാ​​ലി​​യി​​ലാ​​ണ് മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.