സൈ​ക്ലിം​ഗി​ല്‍ രാ​ജ്യാ​ന്ത​ര നേ​ട്ടം കൈ​വ​രി​ച്ച ലെ​ജു​വി​ന് ആ​ദ​രം
സൈ​ക്ലിം​ഗി​ല്‍ രാ​ജ്യാ​ന്ത​ര നേ​ട്ടം കൈ​വ​രി​ച്ച ലെ​ജു​വി​ന് ആ​ദ​രം
Monday, September 16, 2019 10:56 PM IST
കൊ​​​ച്ചി: പാ​​​രീ​​​സ്-ബ്രെ​​​സ്റ്റ്-പാ​​​രീ​​​സ് സൈ​​​ക്കി​​​ളിം​​​ഗ് റൈ​​​ഡി​​​ല്‍ 1219 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​രം 83 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പി​​​ന്നി​​​ട്ട് മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യ നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി കെ.​​​ഡി.​​​ ലെ​​​ജു​​​വി​​​ന് ആ​​​ദ​​​രം. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് പോ​​​ര്‍​ട്ട് മു​​​സി​​​രി​​​സ് ഹോ​​​ട്ട​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ മു​​​സി​​​രി​​​സ് സൈ​​​ക്ലി​​​സ്റ്റ്സ് ക്ല​​​ബ് അം​​​ഗങ്ങ​​​ൾ, ലെ​​​ജു​​​വി​​​ന്‍റെ കു​​​ടും​​​ബാം​​​, പോ​​​ര്‍​ട്ട് മു​​​സി​​​രി​​​സ് മ​​​ള്‍​ട്ടി പ്രോ​​​പ്പ​​​ര്‍​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഹ​​​രീ​​​ഷ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, പോ​​​ര്‍​ട്ട് മു​​​സി​​​രി​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫ് സെ​​​യി​​​ല്‍​സ് അ​​​നൂ​​​പ് ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

1219 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള ഇ​​​വ​​​ന്‍റാ​​​യി​​​രു​​​ന്നു പി​​​ബി​​​പി 2019. ഇ​​​ത് 90 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന​​​ത്. 83 മ​​​ണി​​​ക്കൂ​​​ര്‍ 12 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ റൈ​​​ഡ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ലെ​​​ജു ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ല്‍ ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​യ മ​​​ല​​​യാ​​​ളി താ​​​ര​​​മാ​​​യി.


മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച 10 ഇ​​​ന്ത്യ​​​ക്കാ​​​രി​​​ലെ ഏ​​​ക മ​​​ല​​​യാ​​​ളി​​​യും അ​​​ഞ്ചാം സ്ഥാ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​ണ്. കാ​​​ക്ക​​​നാ​​​ട് ഫി​​​നാ​​​ന്‍​ഷ​​​ല്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റാ​​​യ ഫെ​​​ലി​​​ക്സ് അ​​​ഗ​​​സ്റ്റി​​​നും‍ (88 മ​​​ണി​​​ക്കൂ​​​ര്‍ 16 മി​​​നി​​​റ്റ്) നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​രി​​​ലെ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ ഗാ​​​ലി​​​ന്‍ ഏ​​​ബ്ര​​​ഹാ​​​മും (86 മ​​​ണി​​​ക്കൂ​​​ര്‍ 32 മി​​​നി​​​റ്റ്) പി ​​ബിപി ​​​റൈ​​​ഡ് ഫി​​​നി​​​ഷ് ചെ​​​യ്തി​​​രു​​​ന്നു.

നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍ പെ​​​രു​​​മ്പ​​​ട​​​ന്ന​​​യി​​​ലെ ഐ​​​ശ്വ​​​ര്യ എ​​​ന്ന ചെ​​​റു​​​ഹോ​​​ട്ട​​​ലി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര​​​നാ​​​ണ് ലെ​​​ജു. ഭാ​​​ര്യ​: ഷീ​​​ബ​​​. മ​​​ക​​​ള്‍: റി​​​ന്നി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.