ഗി​​ൽ, ക​​രു​​ണ്‍ തി​​ള​​ങ്ങി
ഗി​​ൽ, ക​​രു​​ണ്‍ തി​​ള​​ങ്ങി
Tuesday, September 17, 2019 10:51 PM IST
മൈ​​സൂ​​രു: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്കെ​​തി​​രാ​​യ ച​​തു​​ർ​​ദി​​ന ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ എ ​​മി​​ക​​ച്ച നി​​ല​​യി​​ലേ​​ക്ക്. ആ​​ദ്യ ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ എ ​​മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 233 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ഓ​​പ്പ​​ണ​​റാ​​യ ശു​​ഭ്മാ​​ൻ ഗി​​ല്ലും നാ​​ലാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ക​​രു​​ണ്‍ നാ​​യ​​റും ഇ​​ന്ത്യ എ​​യ്ക്കാ​​യി അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി.


ഗി​​ൽ 137 പ​​ന്തി​​ൽ 92 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ 167 പ​​ന്തി​​ൽ 78 റ​​ണ്‍​സു​​മാ​​യി ക​​രു​​ണ്‍ നാ​​യ​​ർ പു​​റ​​ത്താ​​കാ​​തെ​​ നി​​ന്നു. ക്യാ​​പ്റ്റ​​ൻ വൃ​​ഥി​​മാ​​ൻ സാ​​ഹ​​യാ​​ണ് (36 നോ​​ട്ടൗ​​ട്ട്) ക​​രു​​ണി​​നൊ​​പ്പം ക്രീ​​സി​​ൽ. ഓ​​പ്പ​​ണ​​റാ​​യ അ​​ഭി​​മ​​ന്യു ഈ​​ശ്വ​​ർ (അ​​ഞ്ച് റ​​ണ്‍​സ്), മൂ​​ന്നാം ന​​ന്പ​​റാ​​യ പ്രി​​യ​​ങ്ക് പ​​ഞ്ചാ​​ൽ (ആ​​റ് റ​​ണ്‍​സ്) എ​​ന്നി​​വ​​ർ​​ക്ക് ര​​ണ്ട​​ക്കം കാ​​ണാ​​ൻ സാ​​ധി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.