ഇ​​ന്ത്യ എ ​​ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ
Thursday, September 19, 2019 12:12 AM IST
മൈ​​സൂ​​രു: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്ക് എ​​തി​​രാ​​യ ച​​തു​​ർ​​ദി​​ന ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ എ ​​ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ഇ​​ന്ത്യ എ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 417ന് ​​എ​​തി​​രേ ക്രീ​​സി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ ​​ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 159 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി മ​​ർ​​ക്രം (83 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഇ​​ന്ത്യ​​യു​​ടെ കു​​ൽ​​ദീ​​പ് യാ​​ദ​​വ്, ഷ​​ഹ്ബാ​​സ് ന​​ദീം എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി ശു​​ഭ്മാ​​ൻ ഗി​​ൽ (92 റ​​ണ്‍​സ്), ക​​രു​​ണ്‍ നാ​​യ​​ർ (78 റ​​ണ്‍​സ്), വൃ​​ദ്ധി​​മാ​​ൻ സാ​​ഹ (60 റ​​ണ്‍​സ്), ശി​​വ്റാം ദു​​ബെ (68 റ​​ണ്‍​സ്), ജ​​ല​​ജ് സ​​ക്സേ​​ന (48 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.