വെങ്കലത്തിൽ അ​​മി​​ത്, മ​​നീ​​ഷ്
Thursday, September 19, 2019 11:26 PM IST
യെ​​കാ​​ർ​​തെ​​റി​​ൻ​​ബ​​ർ​​ഗ് (റ​​ഷ്യ): പു​​രു​​ഷ ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​മി​​ത് പം​​ഗ​​ലും മ​​നീ​​ഷ് കൗ​​ശി​​കും 2020 ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​ത പോ​​രാ​​ട്ട​​ത്തി​​ന് ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചാ​​ണ് ഇ​​രു​​വ​​രും യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സെ​​മി​​യി​​ൽ പ​​ക്ഷേ, ഇ​​രു​​വ​​രും പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും വെ​​ങ്ക​​ലം ല​​ഭി​​ച്ചു.

പു​​രു​​ഷ വി​​ഭാ​​ഗം 52 കി​​ലോ​​ഗ്രാം പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് അ​​മി​​ത് വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി​​യി​​രു​​ന്നു. മ​​നീ​​ഷ് 63 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് വെ​​ങ്ക​​ലംകൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ട​​ത്. ഇ​​രു​​വ​​രും ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ നേ​​ടു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്. ര​​ണ്ട് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഒ​​ന്നി​​ച്ച് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മെ​​ഡ​​ൽ നേ​​ടു​​ന്ന​​തും ആ​​ദ്യ​​മാ​​ണ്.


ബോ​​ക്സിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (ബി​​എ​​ഫ്ഐ) ആ​​ണ് അ​​മി​​ത്തും മ​​നീ​​ഷും ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നു ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​വ​​രം ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട​​ത്. അ​​ടു​​ത്ത വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ ചൈ​​ന​​യി​​ലാ​​ണ് ഒ​​ളി​​ന്പി​​ക് ക്വാ​​ളി​​ഫ​​യ​​ർ പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.