കേ​​ര​​ള​​ത്തെ ഉ​​ത്ത​​പ്പ ന​​യി​​ക്കും
കേ​​ര​​ള​​ത്തെ ഉ​​ത്ത​​പ്പ ന​​യി​​ക്കും
Friday, September 20, 2019 11:05 PM IST
കൊ​​ച്ചി: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള കേ​​ര​​ള​​ത്തി​​ന്‍റെ പ​​തി​​ന​​ഞ്ചം​​ഗ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​വ​​ർ​​ഷം അ​​തി​​ഥി​​താ​​ര​​മാ​​യെ​​ത്തി​​യ പ​​കു​​തി മ​​ല​​യാ​​ളി​​യാ​​യ റോ​​ബി​​ൻ ഉ​​ത്ത​​പ്പ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കേ​​ര​​ള​​ത്തെ ന​​യി​​ക്കു​​ന്ന​​ത്. സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ആ​​ണ് ഉ​​പ​​നാ​​യ​​ക​​ൻ. ഉ​​ത്ത​​പ്പ​​യ്ക്ക് പു​​റ​​മേ ജ​​ല​​ജ് സക്സേ​​ന​​യാ​​ണ് ടീ​​മി​​ലെ മ​​റ്റൊ​​രു അ​​തി​​ഥി​​താ​​രം.


ഈ ​​മാ​​സം 24ന് ഛ​​ത്തീ​​സ്ഗ​​ഡി​​നെ​​തി​​രേ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. തു​​ട​​ർ​​ന്ന് സൗ​​രാ​​ഷ്‌ട്ര, ​​ആ​​ന്ധ്ര, മും​​ബൈ, ജാ​​ർ​​ഖ​​ണ്ട്, ഗോ​​വ, ഹൈ​​ദ​​രാ​​ബാ​​ദ്, ക​​ർ​​ണാ​​ട​​ക എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേയും കേ​​ര​​ളം ഇ​​റ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.