സ​​ഞ്ജു വ​​ര​​ണം: ഗാവസ്കർ
സ​​ഞ്ജു വ​​ര​​ണം: ഗാവസ്കർ
Friday, September 20, 2019 11:05 PM IST
എം.​​എ​​സ്. ധോ​​ണി സ്വ​​യം വി​​ര​​മി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ നി​​ല​​വി​​ലെ അ​​വ​​സ്ഥ​​യി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ എ​​ത്തു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും സു​​നി​​ൽ ഗാ​​വ​​സ്ക​​ർ.

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നെ കു​​റി​​ച്ചാ​​ണ് ചി​​ന്തി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി ഋ​​ഷ​​ഭ് പ​​ന്ത് വ​​ര​​ട്ടെ. മ​​റ്റൊ​​രു താ​​ര​​ത്തെ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ങ്കി​​ൽ സ​​ഞ്ജു സാം​​സ​​ണ്‍ വ​​ര​​ട്ടെ. സ​​ഞ്ജു മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​റും ബാ​​റ്റ്സ്മാ​​നു​​മാ​​ണ്. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ യു​​വ താ​​ര​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ന​​ൽ​​ക​​ണം. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന് വ​​ന്പ​​ൻ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ട് ധോ​​ണി. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ ധോ​​ണി​​ക്കു ശേ​​ഷ​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കേ​​ണ്ട സ​​മ​​യ​​മാ​​ണ്. പു​​റ​​ത്താ​​ക്കാ​​ൻ അ​​വ​​സ​​രം ന​​ൽ​​കാ​​തെ ധോ​​ണി സ്വ​​യം വി​​ര​​മി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത്-​​ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.