ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളു​​ടെ അ​​ല​​വ​​ൻ​​സ് ഇ​​ര​​ട്ടി​​യാ​​ക്കി സിഒഎ
Sunday, September 22, 2019 1:22 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ വി​​ദേ​​ശ പ​​ര്യ​​ട​​ന അ​​ല​​വ​​ൻ​​സ് ഇ​​ര​​ട്ടി​​യാ​​ക്കാ​​ൻ ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് (സി​​ഒ​​എ) തീ​​രു​​മാ​​നം. ആ​​ഭ്യ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ താ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ദി​​വ​​സ അ​​ല​​വ​​ൻ​​സി​​ലും വ​​ർ​​ധ​​ന ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. ആ​​ഭ്യ​​ന്ത​​ര പ​​ര​​ന്പ​​ര​​ക​​ളി​​ൽ 100 ഡോ​​ള​​ർ അ​​ല​​വ​​ൻ​​സ് എ​​ന്ന​​ത് 7,500 രൂ​​പ​​യാ​​ക്കി നി​​ശ്ചി​​യി​​ച്ചു. വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ൽ ദി​​നം​​പ്ര​​തി ഒ​​രു താ​​ര​​ത്തി​​നു ന​​ൽ​​കി​​യി​​രു​​ന്ന അ​​ല​​വ​​ൻ​​സ് 125 ഡോ​​ള​​ർ ആ​​യി​​രു​​ന്നു. അ​​ത് 250 ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 18,000 രൂ​​പ) ആ​​ക്കി ഉ​​യ​​ർ​​ത്തി. ക​​ളി​​ക്കാ​​ർ​​ക്ക് ബി​​സി​​ന​​സ് ക്ലാ​​സ് യാ​​ത്ര, താ​​മ​​സം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കു പു​​റ​​മേ​​യാ​​ണ് ദി​​വ​​സ അ​​ല​​വ​​ൻ​​സ് ന​​ല്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.