തു​​ട​​ർ​​ജ​​യം, ഓ​​സീ​​സ് റി​​ക്കാ​​ർ​​ഡ്
Wednesday, October 9, 2019 11:17 PM IST
ബ്രി​​സ്ബെ​​യ്ൻ: വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ വി​​ജ​​യ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു റി​​ക്കാ​​ർ​​ഡ്. സ്വ​​ന്തം റി​​ക്കാ​​ർ​​ഡാ​​ണ് ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ തി​​രു​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഓ​​സീ​​സ് പെ​​ണ്‍​കൊ​​ടി​​ക​​ൾ റി​​ക്കാ​​ർ​​ഡ് പു​​തു​​ക്കി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ 18-ാം ജ​​യ​​മാ​​യി​​രു​​ന്നു. സ്കോ​​ർ: ശ്രീ​​ല​​ങ്ക 50 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 195. ഓ​​സ്ട്രേ​​ലി​​യ 26.5 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 196.


20 വ​​ർ​​ഷം മു​​ന്പ് തു​​ട​​ർ​​ച്ച​​യാ​​യ 17 ജ​​യം എ​​ന്ന റി​​ക്കാ​​ർ​​ഡ് ഓ​​സീ​​സ് കു​​റി​​ച്ച​​ത് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ആ​ലി​സ ഹീ​ലി (76 പ​ന്തി​ൽ 112 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി നേ​ടി. റേ​ച്ച​ൽ ഹെ​യ്ന​സ് 63 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ല​ങ്ക​യ്ക്കാ​യി ച​മ​രി അ​ട്ട​പ്പ​ട്ടു (103 റ​ണ്‍​സ്) സെ​ഞ്ചു​റി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.