ജ​​മു​​ന, ലോ​​വ്‌​ലി​​ന ക്വാ​​ർ​​ട്ട​​റി​​ൽ
Wednesday, October 9, 2019 11:17 PM IST
ഉ​​ല​​ൻ ഉ​​ദെ (റ​​ഷ്യ): ലോ​​ക വ​​നി​​താ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ജ​​മു​​ന ബോ​​റോ​​യും ലോ​​വ്‌​ലി​​ന ബോ​​ർ​​ഗോ​​ഹെ​​യ്നും ക്വാ​​ർ​​ട്ട​​റി​​ൽ. 54 കി​​ലോഗ്രാം ​​വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ജ​​മു​​ന അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. 69 കി​​ലോഗ്രാം ​​വി​​ഭാ​​ഗ​​ത്തി​​ൽ ലോ​​വ്‌ലി​​ന​​യും ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി. ഇ​​തോ​​ടെ ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം അ​​ഞ്ചാ​​യി.


പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ഞ്ചാം സീ​​ഡ് അ​​ൾ​​ജീ​​രി​​യ​​യു​​ടെ ഓ​​യ്ദാ​​ദ് സ്ഫോ​​യെ 5-0ന് ​​അ​​ട്ടി​​മ​​റി​​ച്ചാ​​ണ് ബോ​​റോ ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​ത്. ആ​​ഫ്രി​​ക്ക​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണ​​മെ​​ഡ​​ൽ ജേ​​താ​​വ് കൂ​​ടി​​യാ​​ണ് സ്ഫോ. ​​69 കി​​ലോഗ്രാം ​​വി​​ഭാ​​ഗ​​ത്തി​​ൽ മൂ​​ന്നാം സീ​​ഡാ​​യ ഇ​​ന്ത്യ​​യു​​ടെ ലോ​​വ്‌​ലീ​​ന മൊ​​റോ​​ക്കോ​​യു​​ടെ ഒൗ​​മൈ​​മ ബെ​​ൽ അ​​ഹ്ബി​​ബി​​നെ 5-0നു ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടി​​ച്ചി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.