അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ താരമായി പ്രി​​യ
അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ താരമായി പ്രി​​യ
Wednesday, October 9, 2019 11:17 PM IST
വ​​ഡോ​​ദ​​ര: വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച പ്രി​​യ പൂ​​നി​​യ​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് ക​​രു​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ജ​​യം. സ്മൃ​​തി മ​​ന്ദാ​​ന​​യ്ക്ക് പ​​രി​​ക്കേ​​റ്റ​​തോ​​ടെ​​യാ​​ണ് പ്രി​​യ പൂ​​നി​​യ ഇ​​ന്ത്യ​​ൻ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ​​ത്തി​​യ​​ത്. എ​​ട്ട് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 45.1 ഓ​​വ​​റി​​ൽ 164. ഇ​​ന്ത്യ 41.4 ഓ​​വ​​റി​​ൽ ര​​ണ്ടി​​ന് 165.


75 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന പ്രി​​യ പൂ​​നി​​യ​​യാ​​ണ് ക​​ളി​​യി​​ലെ താ​​രം. ജെമയ്​​മ റോ​​ഡ്രി​​ഗ​​സ് (55 റ​​ണ്‍​സ്), പൂ​​നം റൗ​​ത്ത് (16 റ​​ണ്‍​സ്) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റാ​​ണ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്. 11 റ​​ണ്‍​സു​​മാ​​യി ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജ് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.