സി​​​ന്ധു​​​വി​​​ന്‍റെ നേ​​​ട്ടം പ്ര​​​ചോ​​​ദ​​​നം: മു​​​ഖ്യ​​​മ​​​ന്ത്രി
സി​​​ന്ധു​​​വി​​​ന്‍റെ നേ​​​ട്ടം പ്ര​​​ചോ​​​ദ​​​നം: മു​​​ഖ്യ​​​മ​​​ന്ത്രി
Wednesday, October 9, 2019 11:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.വി. സി​​​ന്ധു​​​വി​​​ന്‍റെ ബാ​​​ഡ്മി​​​ന്‍റ​​​ൺ ലോ​​​ക​​​കി​​​രീ​​​ട നേ​​​ട്ടം മു​​​ഴു​​​വ​​​ൻ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കും പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന​​​താ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള ഒ​​​ളി​​​മ്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​നും സം​​​സ്ഥാ​​​ന കാ​​​യി​​​ക വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​മ്മി ജോ​​​ർ​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പി.​​വി. സി​​​ന്ധു​​​വി​​​ന് ആ​​​ദ​​​ര​​​വ് അ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി ഒ​​​രു​​​ക്കി​​​യ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​യി​​​ക​​​പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്ക് സി​​​ന്ധു മാ​​​തൃ​​​ക​​​യാ​​​ണ്. ഒ​​​ളി​​​മ്പി​​​ക്സി​​​ലെ വെ​​​ള്ളി മെ​​​ഡ​​​ൽ സ്വ​​​ർ​​​ണ​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള മി​​​ക​​​വ് സി​​​ന്ധു ആ​​​ർ​​​ജി​​​ച്ചി​​​രി​​​ക്കു​​​ന്നു.

സി​​​ന്ധു​​​വി​​​ന്‍റെ പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തി​​​നും ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​നു​​​മു​​​ള്ള പ്ര​​​തി​​​ഫ​​​ല​​​മാ​​​ണ് ലോ​​​ക​​​കി​​​രീ​​​ടം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​യി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​ന് സി​​​ന്ധു​​​വി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​വും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.


സി​​​ന്ധു​​​വി​​​ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​പ​​​ഹാ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി കൈ​​​മാ​​​റി. കേ​​​ര​​​ള ഒ​​​ളി​​​മ്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഓ​​​ൺ​​​ലൈ​​​ൻ ചാ​​​ന​​​ൽ സി​​​ന്ധു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കാ​​​യി​​​ക മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ശ​​​ശി​​​ത​​​രൂ​​​ർ എം​​​പി, വി.എ​​​സ്.​​​ ശി​​​വ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ, കാ​​​യി​​​ക പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, കേ​​​ര​​​ള ഒ​​​ളി​​​മ്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, ട്ര​​​ഷ​​​റ​​​ർ എം.ആ​​​ർ. ര​​​ഞ്ജി​​​ത്ത്, സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ഴ്സി​​​ക്കു​​​ട്ട​​​ൻ, കാ​​​യി​​​ക ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഞ്ജ​​​യ​​​ൻ​​​കു​​​മാ​​​ർ, കൗ​​​ൺ​​​സി​​​ല​​​ർ ആ​​​യി​​​ഷ ബേ​​​ക്ക​​​ർ, ഒ​​​ളി​​​മ്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.